Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202126Friday

ദാദ്രനഗർ ഹവേലി എംപി മോഹൻ ദേൽക്കർ മരിച്ച നിലയിൽ; കണ്ടെത്തിയത് മുംബൈയിലെ ഹോട്ടൽ മുറിയിൽ

ദാദ്രനഗർ ഹവേലി എംപി മോഹൻ ദേൽക്കർ മരിച്ച നിലയിൽ; കണ്ടെത്തിയത് മുംബൈയിലെ ഹോട്ടൽ മുറിയിൽ

ന്യൂസ് ഡെസ്‌ക്‌

മുംബൈ: ദാദ്രനഗർ ഹവേലിൽ നിന്നുള്ള സ്വതന്ത്ര എംപി മോഹൻ ദേൽക്കറെ മുബൈയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ചയാണ് മോഹൻ ദേൽകറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യയാണെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. പോസ്റ്റ്‌മോർട്ടത്തിന് ശേഷമെ ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിക്കുകയുള്ളു.

2019 ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് മോഹൻ ദേൽക്കർ കോൺഗ്രസ് വിട്ടത്. കഴിഞ്ഞ വർഷം ദാദ്ര നഗർ ഹവേലിയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ജെഡിയുവുമായി ഇദ്ദേഹം സഹകരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP