Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

രാജ്യസഭാം​ഗം ദീ​പേ​ന്ദ​ർ സിം​ഗ് ഹൂ​ഡ​യ്ക്കു കോ​വി​ഡ്; കോൺ​ഗ്രസ് നേതാവ് വൈറസ് ബാധിതനായ വിവരം പുറത്ത് വിട്ടത് ട്വിറ്ററിലൂടെ

രാജ്യസഭാം​ഗം ദീ​പേ​ന്ദ​ർ സിം​ഗ് ഹൂ​ഡ​യ്ക്കു കോ​വി​ഡ്; കോൺ​ഗ്രസ് നേതാവ് വൈറസ് ബാധിതനായ വിവരം പുറത്ത് വിട്ടത് ട്വിറ്ററിലൂടെ

മറുനാടൻ ഡെസ്‌ക്‌

ന്യൂ​ഡ​ൽ​ഹി: ഹ​രി​യാ​ന​യി​ലെ കോ​ൺ​ഗ്ര​സ് നേ​താ​വും രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ ദീ​പേ​ന്ദ​ർ സിം​ഗ് ഹൂ​ഡ​യ്ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ട്വി​റ്റ​റി​ലൂ​ടെ അ​ദ്ദേ​ഹം ത​ന്നെ​യാ​ണു ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ത​നി​ക്കു രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ഡോ​ക്ട​ർ​മാ​ർ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ക​യാ​ണെ​ന്നും ഹൂ​ഡ പ​റ​ഞ്ഞു. താ​നു​മാ​യി ബ​ന്ധം പു​ല​ർ​ത്തി​യ എ​ല്ലാ​വ​രോ​ടും ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യാ​നും പ​രി​ശോ​ധ​ന ന​ട​ത്താ​നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു. ഹ​രി​യാ​ന​യി​ൽ നി​ന്നും പ്ര​തി​പ​ക്ഷ​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ഏ​ക എം​പി​യാ​യ ഹൂ​ഡ നി​ല​വി​ൽ ഡ​ൽ​ഹി​യി​ലാ​ണു​ള്ള​ത്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു സോ​നി​പ്പ​ത്തി​ൽ അ​ദ്ദേ​ഹം സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP