Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ലോക്ഡൗൺ കാലത്തെ മോറട്ടോറിയം; പലിശയും കൂട്ടുപലിശയും ഈടാക്കുന്നത് ചോദ്യം ചെയ്തുള്ള കേസിൽ സുപ്രീംകോടതി വിധി ചൊവ്വാഴ്ച

ലോക്ഡൗൺ കാലത്തെ മോറട്ടോറിയം; പലിശയും കൂട്ടുപലിശയും ഈടാക്കുന്നത് ചോദ്യം ചെയ്തുള്ള കേസിൽ സുപ്രീംകോടതി വിധി ചൊവ്വാഴ്ച

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: മോറട്ടോറിയം കേസിൽ സുപ്രീംകോടതി ചൊവ്വാഴ്ച വിധി പറയും. ലോക്ഡൗൺ കാലത്ത് ബാങ്ക് വായ്പകൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടും പലിശയും കൂട്ടുപലിശയും ഈടാക്കുന്നത് ചോദ്യം ചെയ്തുള്ള കേസിലാണ് വിധി.

ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. സുപ്രീംകോടതി വിമർശനത്തെ തുടർന്ന് കേന്ദ്ര സർക്കാർ കൂട്ടുപലിശ ഒഴിവാക്കിയിരുന്നു. പലിശ പൂർണമായി ഒഴിവാക്കിയാൽ അത് ബാങ്കുകളെ പ്രതിസന്ധിയിലാക്കുമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ വാദം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP