Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിപിഐപി പരിവേഷത്തിന് ഗുഡ്‌ബൈ പറഞ്ഞ് മെട്രോ ട്രെയിനിൽ മോദിയുടെ യാത്ര! പ്രധാനമന്ത്രിക്കൊപ്പം സെൽഫിയെടുക്കാൻ യാത്രക്കാരുടെ തിരക്ക് ; മോദിയുടെ എക്സ്‌പ്രസ് മെട്രോ യാത്ര ദ്വാരകയിൽ നടക്കുന്ന ഇന്ത്യൻ അന്താരാഷ്ട്ര കൺവെൻഷനിൽ പങ്കെടുക്കാൻ പോകുന്നതിനിടെ

വിപിഐപി പരിവേഷത്തിന് ഗുഡ്‌ബൈ പറഞ്ഞ് മെട്രോ ട്രെയിനിൽ മോദിയുടെ യാത്ര! പ്രധാനമന്ത്രിക്കൊപ്പം സെൽഫിയെടുക്കാൻ യാത്രക്കാരുടെ തിരക്ക് ; മോദിയുടെ എക്സ്‌പ്രസ് മെട്രോ യാത്ര ദ്വാരകയിൽ നടക്കുന്ന ഇന്ത്യൻ അന്താരാഷ്ട്ര കൺവെൻഷനിൽ പങ്കെടുക്കാൻ പോകുന്നതിനിടെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ട്രെയിനിൽ സാധാരണക്കാരനെപ്പോലെ യാത്ര ചെയ്യുന്ന ആളെ കണ്ട് ആളുകൾ ഞെട്ടി. ആൾ മറ്റാരുമായിരുന്നില്ല. സാക്ഷാൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. എയർപോർട്ട് എക്സ്‌പ്രസ് മെട്രോ ട്രെയിനിൽ ദൗല കുവാൻ സ്‌റ്റേഷനിൽ വച്ചാണ് വിവിഐപി പരവേഷമില്ലാത്ത മോദിയെ ജനങ്ങൾ കണ്ടത്.വലിയ ആർഭാടങ്ങളില്ലാതെ ട്രെയിനിൽ യാത്ര ചെയ്യുന്ന മോദിയെക്കണ്ട് യാത്രക്കാരെല്ലാം അമ്പരന്നു.വി.ഐ.പി സുരക്ഷയിലായിരുന്നു യാത്രയെങ്കിലും പ്രധാനമന്ത്രി യാത്രക്കാർക്ക് ഒപ്പം നിന്ന് സെൽഫിയെടുക്കാൻ അവസരം നൽകി.

വ്യാഴാഴ്ചയായിരുന്നു കാഴ്ചക്കാരെ ഞെട്ടിച്ച് മോദി എക്സ്പ്രസ് മെട്രോയിൽ യാത്ര ചെയ്തത്. ഗുജറാത്തിലെ ദ്വാരകയിൽ നടക്കുന്ന ഇന്ത്യൻ അന്താരാഷ്ട്ര കൺവെൻഷൻ ആർഡ് എക്സ്പോ പരിപാടിയിൽ പങ്കെടുക്കാനായിരുന്നു അദ്ദേഹത്തിന്റെ യാത്ര. റോഡിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായാണ് അദ്ദേഹം മെട്രോ യാത്ര തിരഞ്ഞെടുത്തത്. വെറും 18 മിനിറ്റ് കൊണ്ടാണ് പ്രധാനമന്ത്രി ലക്ഷ്യസ്ഥാനത്ത് എത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP