Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാക്കിസ്ഥാന്റെ ആണവ ഭീഷണിയിൽ ഭയമില്ല; ആ നയം ഞങ്ങൾ അവസാനിപ്പിച്ചു; ഇന്ത്യയുടെ ആണവായുധം ദീപാവലിക്ക് പൊട്ടിക്കാൻ വെച്ചിരിക്കുകയല്ലെന്നും പ്രധാനമന്ത്രി; തെരഞ്ഞെടുപ്പ് റാലിയിൽ പാക്കിസ്ഥാനെ താക്കീത് ചെയ്ത് മോദി

പാക്കിസ്ഥാന്റെ ആണവ ഭീഷണിയിൽ ഭയമില്ല; ആ നയം ഞങ്ങൾ അവസാനിപ്പിച്ചു; ഇന്ത്യയുടെ ആണവായുധം ദീപാവലിക്ക് പൊട്ടിക്കാൻ വെച്ചിരിക്കുകയല്ലെന്നും പ്രധാനമന്ത്രി; തെരഞ്ഞെടുപ്പ് റാലിയിൽ പാക്കിസ്ഥാനെ താക്കീത് ചെയ്ത് മോദി

മറുനാടൻ ഡെസ്‌ക്‌

രാജസ്ഥാൻ: പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് പാക്കിസ്ഥാനെതിരെ രൂക്ഷമായ ഭാഷയിൽ മോദി മുന്നറിയിപ്പ് നൽകിയത്. തങ്ങൾക്ക് ന്യൂക്ലിയർ ബട്ടൺ ഉണ്ടെന്നാണ് അവർ സ്ഥിരം പറയുന്നത്. ഇന്ത്യക്കും ആണവായുധമുണ്ടെന്നും അത് ദീപാവലിക്ക് പൊട്ടിക്കാൻ വച്ചിരിക്കുന്നത് അല്ലെന്നും മോദി പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകി.

പാക്കിസ്ഥാന്റെ ഭീഷണിയിൽ ഭയപ്പെടുന്ന നയം ഇന്ത്യ അവസാനിപ്പിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. രാജസ്ഥാനിലെ ബാർ മേറിലെ റാലിയിലാണ് പ്രധാനമന്ത്രിയുടെ പരാമർശം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP