Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൊബൈൽ ബിൽ ഉയരും; ദീപാവലിയോടെ നിരക്കു വർധനയെന്ന് റിപ്പോർട്ട്

മൊബൈൽ ബിൽ ഉയരും; ദീപാവലിയോടെ നിരക്കു വർധനയെന്ന് റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സ്വകാര്യ ടെലികോം കമ്പനികൾ പ്രീ പെയ്ഡ് പ്ലാനുകളുടെ താരിഫ് ഉയർത്തിയേക്കുമെന്ന് റിപ്പോർട്ട്. എയർടെൽ, ജിയോ, വോഡഫോൺ ഐഡിയ എന്നീ കമ്പനികൾ ദീപാവലിയോടെ നിരക്ക് ഉയർത്തുമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. 10 മുതൽ 12 ശതമാനം വരെ വർധനയ്ക്കാണ് സാധ്യത.

നിരക്ക് വർധനയിലൂടെ ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം എയർടെലിന് 200 രൂപയും ജിയോയ്ക്ക് 185 രൂപയും വോഡഫോൺ ഐഡിയയ്ക്ക് 135 രൂപയും ആയി വർധിക്കുമെന്ന് മാർക്കറ്റിങ് റിസർച്ച് സ്ഥാപനങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളിൽ പറയുന്നു.

കഴിഞ്ഞ നവംബറിൽ 20 മുതൽ 25 ശതമാനം വരെയാണ് നിരക്കുവർധനവുണ്ടായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP