Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മണിപ്പൂരിൽ സാമൂഹ്യക്ഷേമ മന്ത്രിക്ക് കോവിഡ്; താനുമായി സമ്പർക്കം പുലർത്തിയവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് നെംചാ കിപ്ഗെൻ

മണിപ്പൂരിൽ സാമൂഹ്യക്ഷേമ മന്ത്രിക്ക് കോവിഡ്; താനുമായി സമ്പർക്കം പുലർത്തിയവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് നെംചാ കിപ്ഗെൻ

മറുനാടൻ ഡെസ്‌ക്‌

ഇംഫാൽ: മണിപ്പൂർ സാമൂഹ്യക്ഷേമ, സഹകരണ മന്ത്രി നെംചാ കിപ്ഗെനിന് കോവി‍ഡ് സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവായ സംസ്ഥാനത്തെ ആദ്യത്തെ മന്ത്രിയാണ് നെംചാ. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കഴിഞ്ഞ ഏതാനും ദിസവങ്ങളായി താനുമായി സമ്പർക്കത്തിൽ വന്നവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

“കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ടെസ്റ്റ് നടത്തി, റിപ്പോർട്ട് പോസിറ്റീവ് ആണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്നോട് സമ്പർക്കം പുലർത്തിയ എല്ലാവരും സ്വയം സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് ഞാൻ ആത്മാർത്ഥമായി അഭ്യർത്ഥിക്കുകയാണ്“, നെംചാ കിപ്ഗെൻ ട്വീറ്റ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP