Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിർബന്ധിത പൊതുസേവന പരിപാടി; സ്വകാര്യ ചാനലുകൾക്ക് ഇളവുകൾ; തുടർച്ചയായി 30 മിനുട്ട് വേണമെന്നില്ലെന്ന് നിർദ്ദേശം

നിർബന്ധിത പൊതുസേവന പരിപാടി; സ്വകാര്യ ചാനലുകൾക്ക് ഇളവുകൾ; തുടർച്ചയായി 30 മിനുട്ട് വേണമെന്നില്ലെന്ന് നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ദിവസവും 30 മിനിറ്റ് നിർബന്ധിത പൊതുസേവന പരിപാടി എല്ലാ സ്വകാര്യ ടെലിവിഷൻ ചാനലുകളും സംപ്രേഷണം ചെയ്യണമെന്ന നിർദേശത്തിൽ ഇളവുവരുത്തി കേന്ദ്ര സർക്കാർ.

ഇത്തരം പരിപാടികൾ മറ്റു ചാനലുകളുമായി ചേർന്ന് പ്രക്ഷേപണം ചെയ്യാമെന്നും ഇത് തുടർച്ചയായി 30 മിനിറ്റ് വേണമെന്നില്ലെന്നും ചെറിയ സമയ സ്ലോട്ടുകളാക്കി മാറ്റാമെന്നും വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു.

ഇടവേളകളിൽ പരസ്യങ്ങൾ ക്കുള്ള 12 മിനിറ്റ് പരിധിയിൽ ഈ പൊതുസേവന പരിപാടി കണക്കാക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP