Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോട്ടയത്ത് കോവിഡ് നിരീക്ഷണത്തിലിരുന്ന ആൾ കുഴഞ്ഞ് വീണ് മരിച്ചു; മരിച്ചത് പൂവന്തുരുത്ത് സ്വദേശി മധു; സാമ്പിളുകൾ പരിശോധിക്കും

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: പൂവന്തുരുത്തിൽ കോവിഡ്-19 നിരീക്ഷണത്തിലിരുന്നയാൾ കുഴഞ്ഞുവീണ് മരിച്ചു. പൂവന്തുരുത്ത് സ്വദേശി മധു(45)ആണ് മരിച്ചത്. ജൂൺ 26ന് ദുബായിൽനിന്നെത്തിയ ഇദ്ദേഹം വീട്ടിൽ ക്വാറന്റീനിൽ കഴിയുകയായിരുന്നു.

മധുവിന് ആസ്തമയും അപസ്മാരവും ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. മധുവിന്റെ സ്രവ സാമ്പിളുകൾ പരിശോധിക്കും. സ്രവ പരിശോധനാഫലം ലഭിച്ചതിനു ശേഷം മാത്രമേ മൃതദേഹം സംസ്‌കരിക്കുകയുള്ളൂ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP