Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202018Friday

തബ് ലീഗ് പ്രവർത്തകരെ പിടികൂടുന്നവർക്ക് 11,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച യോഗിയുടെ 'ഹനുമാൻ' കോവിഡ് ബാധിച്ച് മരിച്ചു; അജയ് ശ്രീവാസ്തവിന്റെ മരണം ചികിത്സയിലിരിക്കെ

മറുനാടൻ ഡെസ്‌ക്‌

ലഖ്നൗ:തബ് ലീഗ്  പ്രവർത്തകരെ പിടികൂടുന്നവർക്ക് 11,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച അജയ് ശ്രീവാസത്വ് എന്ന അജ്ജു ഹിന്ദുസ്ഥാനി കോവിഡ് ബാധിച്ച് മരിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി സ്ഥാപിച്ച തീവ്ര ഹിന്ദു സംഘടനയായ യുവവാഹിനിയുടെ പ്രവർത്തകനായിരുന്നു. ഇദ്ദഹത്തിന്റെ മതാവും സഹോദരിയും കോവിഡ് ബാധിതച്ചാണ് മരിച്ചത്.

യോഗിയുമായി വളരെ അടുത്ത ബന്ധമായിരുന്നു അജ്ജുവിന്. യോഗിയുടെ ഹനുമാൻ എന്നായിരുന്നു ഇയാൾ അറിയപ്പെട്ടിരുന്നത്.

Stories you may Like

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP