Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജോലിസ്ഥലത്ത് എത്തി ബലം പ്രയോഗിച്ച് യുവതിയുടെ കഴുത്തിൽ താലി കെട്ടിയ ശേഷം യുവാവ് മുങ്ങി; അയൽവാസിയായ യുവാവിനെതിരെ പരാതിയുമായി യുവതി; കേസെടുത്ത് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ബംഗലൂരു:ജോലിസ്ഥലത്ത് വെച്ച് ബലം പ്രയോഗിച്ച് യുവതിയുടെ കഴുത്തിൽ താലികെട്ടിയ ശേഷം യുവാവ് മുങ്ങി. തുംമകൂറിന് സമീപത്തുള്ള മദനായകഹള്ളിയിൽ താമസിക്കുന്ന യവതിയാണ് സംഭവത്തിൽ പരാതി നൽകിയിരിക്കുന്നത്.

യുവതിയുടെ അയൽക്കാരനാണ് ആരേപണവിധേയാനായ യുവാവ്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. യുവതി ജോലി ചെയ്യുന്ന സ്ഥലത്ത് എത്തി മഞ്ഞൾ ചരടിൽ കൊരുത്ത താലി ബലപ്രയോഗത്തിലൂടെ കഴുത്തിൽ കെട്ടുകയായിരുന്നു എന്ന് യുവതി പറയുന്നു. ഒളിവിൽ കഴിയുന്ന യുവാവിനെതിരെ തുംകൂർ പൊലീസ് ക്രിമിനൽ കേസെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP