Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രണ്ട് മക്കളെ കൊലപ്പെടുത്തിയ പിതാവ് ജീവനൊടുക്കിയത് മെട്രോ ട്രെയിന് മുന്നിൽ ചാടി; മാനസിക രോഗിയെന്ന് പൊലീസ്

രണ്ട് മക്കളെ കൊലപ്പെടുത്തിയ പിതാവ് ജീവനൊടുക്കിയത് മെട്രോ ട്രെയിന് മുന്നിൽ ചാടി; മാനസിക രോഗിയെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മക്കളെ കൊലപ്പെടുത്തിയശേഷം അച്ഛൻ മെട്രോ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. ഷാലിമാർ ബാഗിലെ വീട്ടിൽ വച്ച് രണ്ട് മക്കളെ കൊലപ്പെടുത്തിയതിന് ശേഷമാണ് ഇയാൾ ആത്മഹത്യ ചെയ്തത്. ഹൈദർപൂർ ബദ്ലി മോർ മെട്രോ സ്റ്റേഷനിൽ ആണ് സംഭവം ഉണ്ടായത്. ഇയാൾ മാനസിക അസ്വാസ്ഥ്യമുള്ള ആളായിരുന്നു എന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി പൊലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP