Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പെൺസുഹൃത്തിനൊപ്പം ടിക് ടോക്ക് വീഡിയോ ചെയ്തതിന് യുവാവിനെ പെൺകുട്ടിയും വീട്ടുകാരും ചേർന്ന് മർദ്ദിച്ചു; വീഡിയോ ചിത്രീകരിച്ചെന്നും പറഞ്ഞ് പെൺസുഹൃത്ത് പലതവണ യുവാവിന്റെ മുഖത്ത് അടിച്ചത് ചെരുപ്പ് കൊണ്ട്

പെൺസുഹൃത്തിനൊപ്പം ടിക് ടോക്ക് വീഡിയോ ചെയ്തതിന് യുവാവിനെ പെൺകുട്ടിയും വീട്ടുകാരും ചേർന്ന് മർദ്ദിച്ചു; വീഡിയോ ചിത്രീകരിച്ചെന്നും പറഞ്ഞ് പെൺസുഹൃത്ത് പലതവണ യുവാവിന്റെ മുഖത്ത് അടിച്ചത് ചെരുപ്പ് കൊണ്ട്

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: പെൺസുഹൃത്തിനൊപ്പം ടിക് ടോക്കിൽ വീഡിയോ ചെയ്ത യുവാവിനെ പെൺകുട്ടിയും വീട്ടുകാരും ചേർന്ന് മർദ്ദിച്ചു. കർണാടകയിലെ ഹലിഗെര സ്വദേശിയായ ബുഗ്ഗപ്പയെയാണ് മരത്തിൽ കെട്ടിയിട്ട ശേഷം ആൾക്കൂട്ടം മർദ്ദിച്ച് അവശനാക്കിയത്.

പെൺസുഹൃത്തിനൊപ്പം ടിക് ടോക്ക് വീഡിയോ ചിത്രീകരിച്ചുവെന്നും അത് എല്ലാവരും കണ്ടു എന്നതുമാണ് പ്രശ്‌നമായി മാറിയത്. ഇതേ തുടർന്ന് പെൺകുട്ടിയും വീട്ടുകാരും ചേർന്ന് യുവാവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പെൺസുഹൃത്ത് പലതവണ യുവാവിന്റെ മുഖത്ത് ചെരുപ്പ് കൊണ്ട് അടിക്കുകയും ചെയ്തു. മർദ്ദനത്തിൽ അവശനിലയിലായ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP