Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

കടം വാങ്ങിയ പണം തിരികെ നൽകാം എന്ന് പറഞ്ഞ് വിളിച്ചു വരുത്തി; പതിനാറുകാരിയെ അയൽവാസി ബലാത്സംഗം ചെയ്തു

കടം വാങ്ങിയ പണം തിരികെ നൽകാം എന്ന് പറഞ്ഞ് വിളിച്ചു വരുത്തി; പതിനാറുകാരിയെ അയൽവാസി ബലാത്സംഗം ചെയ്തു

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: പതിനാറുകാരിയെ അയൽവാസി ബലാത്സംഗം ചെയ്തു. കൊൽക്കത്തയിലാണ് സംഭവം നടന്നത്. കേസിൽ നന്ദു എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കടം വാങ്ങിയ പണം തിരികെ നൽകാം എന്ന് പറഞ്ഞ് ഇയാൾ പെൺകുട്ടിയെ സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തി ബലാത്സം​ഗം ചെയ്യുകയായിരുന്നു.

അയൽവാസിയായ ചെറുപ്പക്കാരൻ പതിനാറുകാരിയുമായി സോഷ്യൽ മീഡിയ വഴി നിരന്തരം ചാറ്റ് ചെയ്യുക പതിവായിരുന്നു. ഇതിനിടെ, പെൺകുട്ടിയുടെ പക്കൽ നിന്നും 4000 രൂപ ഇയാൾ കടമായി വാങ്ങി. എന്നാൽ, ചെറുപ്പക്കാരൻ വായ്പ വാങ്ങിയ പണം തിരികെ നൽകിയില്ല. പണം ആവശ്യപ്പെട്ട പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ഇയാൾ ബലാത്സംഗം ചെയ്യുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP