Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബെൽറ്റിൽ സ്ട്രിപ്പ് രൂപത്തിൽ കടത്താൻ ശ്രമിച്ചത് 71.5 ലക്ഷം രൂപയുടെ സ്വർണം; ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസ് പിടിയിലായ അമീറും നഹറും കോഴിക്കോട് സ്വദേശികൾ

ബെൽറ്റിൽ സ്ട്രിപ്പ് രൂപത്തിൽ കടത്താൻ ശ്രമിച്ചത് 71.5 ലക്ഷം രൂപയുടെ സ്വർണം; ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസ് പിടിയിലായ അമീറും നഹറും കോഴിക്കോട് സ്വദേശികൾ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: അനധികൃതമായി സ്വർണം കടത്താൽ ശ്രമിച്ച മലയാളികൾ ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതരുടെ വലയിലായി. കോഴിക്കോട് സ്വദേശികളായ അമീർ , നഹർ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 71.5 ലക്ഷം രൂപയുടെ സ്വർണം അധികൃതർ പിടിച്ചെടുത്തു. ബെൽറ്റിൽ സ്ട്രിപ്പ് രൂപത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. എമിറേറ്റ്‌സ് വിമാനത്തിൽ ദുബായിൽ നിന്ന് എത്തിയതായിരുന്നു ഇരുവരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP