Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

മലപ്പുറം കളക്ടർ കെ ഗോപാലകൃഷ്ണന് കോവിഡ് ; അസിസ്റ്റന്റ് കളക്ടർ ഉൾപ്പെടെ 21 പേർക്ക് കൂടി വൈറസ് ബാധ; ജില്ലാ പൊലീസ് മേധാവി യു അബ്ദുൾ കരീമിനും കോവിഡ്; മലപ്പുറത്ത് കടുത്ത ആശങ്ക

മലപ്പുറം കളക്ടർ കെ ഗോപാലകൃഷ്ണന് കോവിഡ് ; അസിസ്റ്റന്റ് കളക്ടർ ഉൾപ്പെടെ 21 പേർക്ക് കൂടി വൈറസ് ബാധ; ജില്ലാ പൊലീസ് മേധാവി യു അബ്ദുൾ കരീമിനും കോവിഡ്; മലപ്പുറത്ത് കടുത്ത ആശങ്ക

സ്വന്തം ലേഖകൻ

മലപ്പുറം: മലപ്പുറം കളക്ടർ കെ ഗോപാലകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു. അസിസ്റ്റന്റ് കളക്ടർ, സബ് കളക്ടർ ഉൾപ്പെടെ കളക്ടറേറ്റിലെ 21 ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ ജില്ലാ പൊലീസ് മേധാവി യു അബ്ദുൾ കരീമിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

കരിപ്പൂർ വിമാനദുരന്തത്തിന്റെ രക്ഷാപ്രവർത്തനത്തിന് പിന്നാലെ കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പോയിരുന്നു. ഇവരുടെ കോവിഡ് പരിശോധനാഫലം വന്നപ്പോഴാണ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്.

Stories you may Like

മലപ്പുറം ഡിഎംഒ തയ്യാറാക്കിയ സമ്പർക്കപ്പട്ടികയിൽ മുഖ്യമന്ത്രിയും ഉൽപ്പെട്ടതായാണ് സൂചന. കേന്ദ്ര വ്യോമയാനമന്ത്രി, കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരൻ, ഗവർണർ, സംസ്ഥാനമന്ത്രിമാർ തുടങ്ങിയവരും കരിപ്പൂരിലെത്തിയിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP