Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഇപ്പോൾ നടക്കുന്ന പ്രതിഷേധം നിർമ്മിതിയിൽ ഉള്ള ഒരു വിപ്ലവം'; പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കുചേർന്ന് മഹാത്മാഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധി

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി:പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്ക്‌ചേർന്ന് മാഹാത്മാ ഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധി. ഡൽഹിയിലെ ഷഹീൻ ബാഗിൽ നടന്ന പ്രതിഷേധത്തിലാണ് തുഷാർ ഗാന്ധിയും പങ്കു ചേർന്നത്. ഈ പ്രതിഷേധം പ്രധാനമായും സ്ത്രീകളാണ് നയിച്ചിരുന്നത്.

'ഇത് എനിക്ക് ഒരു തീർത്ഥാടനം പോലെയാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. . ''ഇപ്പോൾ നടക്കുന്ന പ്രതിഷേധം ... നിർമ്മിതിയിൽ ഉള്ള ഒരു വിപ്ലവമാണ്. ഇത് വലുതാവുകയും കൂടുതൽ ആവർത്തിക്കുകയും വേണം. ഇത് വിജയിക്കാൻ സാധ്യതയുണ്ട്, കാരണം ഇതിന്റെ ഉദ്ദേശ്യം സത്യസന്ധമാണ്, ഇതിന്റെ ഉദ്ദേശ്യം ശുദ്ധമാണ്. ഗാന്ധിഗിരി എന്ന് വിളിക്കപ്പെടുന്ന 'സത്യാഗ്രഹത്തിന്റെ' ആത്മാവ് അതാണ്.'' തുഷാർ ഗാന്ധി പറഞ്ഞു.

ജനങ്ങളുടെ ആവശ്യങ്ങൾ ശ്രദ്ധിക്കൂ എന്ന് ഗാന്ധി ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിച്ചു. ''ദയവായി അവരെ ശ്രദ്ധിക്കൂ, കാരണം ഞങ്ങൾ ഒരു ജനാധിപത്യമാണ്, ഒരു ആൾക്കൂട്ട ആധിപത്യമല്ല. ' അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP