Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാഷ്ട്രപിതാവിനെതിരേ വിദ്വേഷ പ്രസംഗം; ആൾ ദൈവം കാളിചരൺ അറസ്റ്റിൽ

രാഷ്ട്രപിതാവിനെതിരേ വിദ്വേഷ പ്രസംഗം; ആൾ ദൈവം കാളിചരൺ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മഹാത്മ ഗാന്ധിക്കെതിരെ വിദ്വേഷ പ്രസംഗ നടത്തിയ കേസിൽ ആൾ ദൈവം കാളിചരൺ മഹാരാജിനെ മഹാരാഷ്ട്രയിലെ വാർധ പൊലീസ് അറസ്റ്റ് ചെയ്തു. സമാന കേസിൽ ചത്തിസ്ഗഢ് പൊലീസിന്റെ പിടിയിലായിരുന്ന ഇദ്ദേഹത്തെ കസ്റ്റഡിയിൽ വാങ്ങി ബുധനാഴ്ച പുലർച്ചെ വാർധയിൽ എത്തിച്ചു.

കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കോൺഗ്രസ് നേതാവ് മനോജ് ചന്ദുർകർ നൽകിയ പരാതിയിലാണ് അറസ്റ്റ്.മറ്റൊരു കേസിൽ നേരത്തേ പുണെ പൊലീസും കാളിചരണിനെ അറസ്റ്റ് ചെയ്തിരുന്നു. അകോളയിലും താണെയിലും കേസുണ്ട്. ഡിസംബർ 26ന് ചത്തിസ്ഗഢിലാണ് മഹാത്മാ ഗാന്ധിയെ അധിക്ഷേപിച്ചും ഗോദ്‌സെയെ വാഴ്‌ത്തിയും കാളിചരൺ പ്രസംഗിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP