Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മദ്രാസ് ഹൈക്കോടതിയിൽ സ്‌ഫോടനം നടത്തുമെന്ന് ഭീഷണിക്കത്ത്; ഖലിസ്ഥാന്റെ പേരിൽ കത്ത് എത്തിയത് സെപ്റ്റംബർ 30ന് കോടതി തകർക്കുമെന്ന് അറിയിച്ച്

മദ്രാസ് ഹൈക്കോടതിയിൽ സ്‌ഫോടനം നടത്തുമെന്ന് ഭീഷണിക്കത്ത്; ഖലിസ്ഥാന്റെ പേരിൽ കത്ത് എത്തിയത് സെപ്റ്റംബർ 30ന് കോടതി തകർക്കുമെന്ന് അറിയിച്ച്

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: മദ്രാസ് ഹൈക്കോടതിയിൽ ബോംബ് സ്‌ഫോടനം നടത്തുമെന്ന് ഭീഷണിക്കത്ത്. സെപ്റ്റംബർ 30ന് കോടതിക്കുള്ളിൽ പലയിടത്തായി സ്‌ഫോടനം നടത്തുമെന്ന് കത്തിൽ പറയുന്നു. ഖലിസ്ഥാൻ ഭീകരവാദിയെന്ന് അവകാശപ്പെട്ട് ഹർദർശൻ സിങ് നാഗ്പാൽ എന്നയാളുടെ പേരിലാണ് കത്ത് ഹൈക്കോടതി രജിസ്റ്റ്രാർക്ക് ലഭിച്ചത്. താനും മകനും ചേർന്ന് സ്‌ഫോടനം നടത്തുമെന്നാണ് ഇയാൾ കത്തിൽ അവകാശപ്പെടുന്നത്. ഡൽഹിയിൽ നിന്ന് വന്ന കത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP