Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഷില്ലോംഗിൽ രണ്ടുദിവസം സമ്പൂർണ ലോക് ഡൗൺ

മറുനാടൻ മലയാളി ബ്യൂറോ


ഷില്ലോംഗ്: കോവിഡ് കേസുകൾ വർധിച്ചതോടെ മേഘാലയയുടെ തലസ്ഥാനമായ ഷില്ലോഗിൽ 13,14 തീയതികളിൽ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.

95 ശതമാനം കേസുകളും തലസ്ഥാന നഗരിയിലാണെന്നു മുഖ്യമന്ത്രി കോൺറാഡ് കെ. സാംഗ്മ പറഞ്ഞു. ശനിയാഴ്ച മേഘാലയയിൽ 76 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP