Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തമിഴ് നാട്ടിൽ ലോക് ഡൗൺ ഈ മാസം 30 വരെ നീട്ടി; നിയന്ത്രണങ്ങൾ നിലവിലുള്ള വിധത്തിൽ തന്നെ തുടരുമെന്ന് മുഖ്യമന്ത്രി പളനി സ്വാമി; നിയന്ത്രണം തുടരാൻ ഏഴ് സംസ്ഥാനങ്ങൾ

തമിഴ് നാട്ടിൽ ലോക് ഡൗൺ ഈ മാസം 30 വരെ നീട്ടി;  നിയന്ത്രണങ്ങൾ നിലവിലുള്ള വിധത്തിൽ തന്നെ തുടരുമെന്ന് മുഖ്യമന്ത്രി പളനി സ്വാമി; നിയന്ത്രണം തുടരാൻ ഏഴ് സംസ്ഥാനങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: തമിഴ്‌നാട്ടിൽ ലോക് ഡൗൺ ഈ മാസം 30 വരെ തുടരുമെന്ന് മുഖ്യമന്ത്രി കെ.പളനിസ്വാമി ഉത്തരവിട്ടു. നിയന്ത്രണങ്ങൾ നിലവിലുള്ള വിധത്തിൽ തന്നെ തുടരും. കൊവിഡ് 19 ഏറ്റവും രുക്ഷമായിരിക്കുന്ന റെഡ്സോൺ മേഖലകളിൽ കടുത്ത നിയന്ത്രണം തന്നെ തുടരും.

നേരത്തെ ഒഡീഷ, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾ സ്വയമേ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ലോക്ഡൗൺ രണ്ടാഴ്ച കൂടി നീട്ടണമെന്ന് കഴിഞ്ഞ ദിവസം നിരവധി സംസ്ഥാനങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP