Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

ലതാ മങ്കേഷ്‌ക്കർ ആശുപത്രിയിൽ; ഇന്ത്യയുടെ വാനമ്പാടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് കടുത്ത ശ്വാസത തടസ്സത്തെ തുടർന്ന് തിങ്കളഴാഴ്ച പുലർച്ചെ: മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗായികയ്ക്ക് ന്യുമോണിയ ബാധയും

ലതാ മങ്കേഷ്‌ക്കർ ആശുപത്രിയിൽ; ഇന്ത്യയുടെ വാനമ്പാടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് കടുത്ത ശ്വാസത തടസ്സത്തെ തുടർന്ന് തിങ്കളഴാഴ്ച പുലർച്ചെ: മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗായികയ്ക്ക് ന്യുമോണിയ ബാധയും

സ്വന്തം ലേഖകൻ

മുംബൈ: ഇന്ത്യയുടെ വാനമ്പാടി ഗായിക ലത മങ്കേഷ്‌കർ ആശുപത്രിയിൽ. ശ്വാസതടസ്സത്തെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെയാണ് ലതാമങ്കേഷ്‌ക്കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത ശ്വാ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്‌ച്ച പുലർച്ചെ ഒന്നരയോടെ മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ന്യുമോണിയ ബാധയും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

ബ്രീച്ച് കാൻഡി ആശുപത്രിയിലെ ഫിസിഷ്യനും സീനിയർ മെഡിക്കൽ അഡൈ്വസറുമായ ഡോ. ഫറൂഖ് ഇ ഉദ്വലിയയുടെ ചികിത്സയിലാണ് ലത മങ്കേഷ്‌കറുള്ളതെന്ന് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.

Stories you may Like

പുലർച്ചെ ഒന്നരയോടെയാണ് ലത മങ്കേഷ്‌കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഐസിയുവിൽ പ്രവേശിച്ച ലതാ മങ്കേഷ്‌കർ വെന്റിലേറ്ററിന്റെ സഹായം ലഭ്യമാക്കിയിട്ടുണ്ടെന്നും ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. സെപ്റ്റംബർ 28ന് ആയിരുന്നു ലത മങ്കേഷ്‌കറിന്റെ 90-ാം പിറന്നാള്

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP