Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹിമാചലിൽ മേഘ വിസ്ഫോടനം; നാല് പേർ വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി; ഗതാഗതം തടസപ്പെട്ടതിനാൽ രക്ഷാപ്രവർത്തനവും തടസപ്പെട്ടു

ഹിമാചലിൽ മേഘ വിസ്ഫോടനം; നാല് പേർ വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി; ഗതാഗതം തടസപ്പെട്ടതിനാൽ രക്ഷാപ്രവർത്തനവും തടസപ്പെട്ടു

മറുനാടൻ ഡെസ്‌ക്‌

സിംല: ഹിമാചൽ പ്രദേശിലെ കുളുവിൽ മേഘ വിസ്ഫോടനത്തെത്തുടർന്ന് മിന്നൽ പ്രളയം. നാലു പേർ വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയതായി റിപ്പോർട്ട്. സിംലയിൽ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു.

ഇന്നു രാവിലെയാണ് കുളുവിൽ മേഘ വിസ്ഫോടനമുണ്ടായത്. പലയിടത്തും ഉരുൾപൊട്ടൽ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. ചലാൽ മേഖലയിൽ നാലു പേർ പ്രളയത്തിൽ ഒഴുകിപ്പോയി. ഏതാനും കന്നുകാലികളും ഒഴുകിപ്പോയിട്ടുണ്ട്.

മണ്ണിടിച്ചിൽ മൂലം ഗതാഗതം തടസ്സപ്പെട്ടതിനാൽ രക്ഷാപ്രവർത്തകർക്കു മേഖലയിൽ എത്താനായിട്ടില്ല.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP