Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

74ാം ജന്മദിനം കുടുംബത്തോടൊപ്പം ആഘോഷിച്ച് ലാലു പ്രസാദ്; 'ലാലു കിച്ചൻ' ഒരുക്കി ആർജെഡി പ്രവർത്തകർ

74ാം ജന്മദിനം കുടുംബത്തോടൊപ്പം ആഘോഷിച്ച് ലാലു പ്രസാദ്; 'ലാലു കിച്ചൻ' ഒരുക്കി ആർജെഡി പ്രവർത്തകർ

ന്യൂസ് ഡെസ്‌ക്‌

പട്‌ന: ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് എഴുപത്തിനാലാം ജന്മദിനം കുടുംബത്തോടൊപ്പം ആഘോഷിച്ചു. ഡൽഹിയിൽ മകൾ മിസ ഭാരതി എംപിയുടെ വസതിയിലായിരുന്നു ആഘോഷം. ആർജെഡി സാമൂഹിക നീതി സദ്ഭാവനാ ദിനമായാണ് ബിഹാറിൽ പ്രവർത്തകർ ആചരിച്ചത്.

ബിഹാറിലെ എല്ലാ പഞ്ചായത്തുകളിലും ആർജെഡി പ്രവർത്തകർ 'ലാലു കിച്ചൻ' ഒരുക്കി പാവപ്പെട്ടവർക്ക് അന്നദാനം നടത്തിയാണു നേതാവിന്റെ ജന്മദിനം ആഘോഷിച്ചത്. കാലിത്തീറ്റ കുംഭകോണ കേസിൽ ജയിലിലായിരുന്ന ലാലുവിന് അടുത്തിടെയാണു ജാമ്യം ലഭിച്ചത്. കഴിഞ്ഞ മൂന്നു ജന്മദിനങ്ങളിലും ലാലു ജയിൽവാസത്തിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP