Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് മടങ്ങിയ ബിജെപി എംഎ‍ൽഎയ്ക്ക് കോവിഡ്; ഇദ്ദേഹത്തിന്റെ ഭാര്യക്കും രോഗം സ്ഥിരീകരിച്ചു; മറ്റ് എംഎൽഎമാരും നേതാക്കളും ഡ്രൈവർമാരും ഉൾപ്പെടെയുള്ളവരും ആശങ്കയിൽ

മറുനാടൻ ഡെസ്‌ക്‌

ഭോപ്പാൽ: മധ്യപ്രദേശിൽ രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് മടങ്ങിയ ബിജെപി എംഎ‍ൽഎയ്ക്ക് കോവിഡ്. ഇദ്ദേഹത്തിന്റെ ഭാര്യക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജാവദ് നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഓംപ്രകാശ് സക്ലേചയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹവുമായി സമ്പർക്കത്തിലേർപ്പെട്ട മറ്റ് എംഎൽഎമാരും നേതാക്കളും ഡ്രൈവർമാരും ഉൾപ്പെടെയുള്ളവരും ആശങ്കയിലാണ്.

മധ്യപ്രദേശിൽ കോവിഡ് പോസിറ്റീവ് ആകുന്ന രണ്ടാമത്തെ എംഎൽഎയാണ് ഓം പ്രകാശ്. കോൺഗ്രസ് എംഎൽഎ കുനാൽ ചൗധരിക്കാണ് നേരത്തെ കോവിഡ് സ്ഥിരീകരിച്ചത്. രാജ്യസഭ വോട്ടെടുപ്പിൽ കുനാൽ വോട്ട് രേഖപ്പെടുത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP