Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് വ്യാപനം ശക്തമാകുന്നു; ആറു നഗരങ്ങളിൽനിന്നുള്ള വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തി കൊൽക്കത്ത

കോവിഡ് വ്യാപനം ശക്തമാകുന്നു; ആറു നഗരങ്ങളിൽനിന്നുള്ള വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തി കൊൽക്കത്ത

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: ആറു നഗരങ്ങളിൽനിന്നുള്ള ആഭ്യന്തര വിമാന സർവീസുകൾക്ക് കൊൽക്കത്ത എയർപോർട്ടിൽ വിലക്കേർപ്പെടുത്തി. രാജ്യത്ത് കോവിഡ് 19 വ്യാപനം ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഡൽഹി, മുംബൈ, പുണെ, നാഗ്പുർ, ചെന്നൈ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള വിമാനസർവീസകൾക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ജൂലായ് ആറുമുതൽ 19 വരെയാണ് നിരോധനം. പശ്ചിമ ബംഗാൾ സർക്കാരിന്റെ അഭ്യർഥനയെ തുടർന്നാണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്ന് കൊൽക്കത്ത എയർപോർട്ട് ഡയറക്ടർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP