Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആറുമാസത്തിനകം പ്രതികളെ ശിക്ഷിക്കാൻ സാധിക്കണം; ഇത്തരമൊരു തീരുമാനത്തിന് ഏഴുവർഷം കാത്തിരിക്കേണ്ടി വരരുത്; നിർഭയ വിധിയോട് പ്രതികരിച്ച് കെജ്രിവാൾ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി:ആറുമാസത്തിനുള്ളിൽ പ്രതികളെ ശിക്ഷിക്കാൻ സാധിക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. നിർഭയ കേസിൽ പ്രതികളുടെ മരണ വാറന്റ് പുറപ്പെടുവിച്ച ഡൽഹി പട്യാല ഹൗസ് കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നിർഭയ കേസിൽ ഏഴുവർഷങ്ങൾക്ക് ശേഷമാണ് തീരുമാനമുണ്ടായിരിക്കുന്നത്. നമുക്ക് ഒരു പദ്ധതി ഉണ്ടാക്കേണ്ടിയിരിക്കുന്നു. ഇത്തരമൊരു തീരുമാനത്തിന് ഏഴുവർഷം കാത്തിരിക്കേണ്ട അവസ്ഥ ഉണ്ടാകരുത്.

പ്രതികൾ ആറുമാസത്തിനുള്ളിൽ ശിക്ഷിക്കപ്പെടണം. ഇത്തരം സംഭവങ്ങൾ ഒരിക്കലും ആവർത്തിക്കാത്ത ഒരു സുരക്ഷിത നഗരമായി ഡൽഹിയെ മാറ്റണം- കെജ്രിവാൾ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP