Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സിയാച്ചിനിലെ മഞ്ഞു വീഴ്‌ച്ചയിൽ മരിച്ച നാല് പേരിൽ മലയാളി സൈനികനും; പൂവച്ചൽ സ്വദേശി അഖിലിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കുമെന്ന് സൈന്യം

സിയാച്ചിനിലെ മഞ്ഞു വീഴ്‌ച്ചയിൽ മരിച്ച നാല് പേരിൽ മലയാളി സൈനികനും; പൂവച്ചൽ സ്വദേശി അഖിലിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കുമെന്ന് സൈന്യം

മറുനാടൻ മലയാളി ബ്യൂറോ

സിയാച്ചിനിൽ മഞ്ഞുവീഴ്ചയിൽ മലയാളി സൈനികൻ ഉൾപ്പെടെ നാല് പേർ മരിച്ചു. തിരുവനന്തപുരം പൂവച്ചൽ സ്വദേശിയും മെഡിക്കൽ അസിസ്റ്റന്റുമായ നായിക് എസ്എസ് അഖിൽ ആണ് മരിച്ച മലയാളി. സിയാച്ചിനിലെ തങ്താർ, ഗുരസ് സെക്ടറിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് നാല് പേർ കൊല്ലപ്പെട്ടത്. സൈനിക പോസ്റ്റിന് മുകളിലേക്ക് മഞ്ഞുപാളികൾ ഇടിഞ്ഞുവീഴുകയായിരുന്നു. അഖിലിന്റെ മൃതദേഹം ശ്രീനഗറിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാളെ നാട്ടിലെത്തിക്കുമെന്ന് സൈന്യം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP