Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാർത്തി ചിദംബരത്തിന് കോവിഡ് സ്ഥിരീകരിച്ചു; വിവരം പുറം ലോകത്തെ അറിയിച്ചത് ട്വിറ്ററിലൂടെ; തനിക്ക് കുറഞ്ഞതോതിലുള്ള രോഗലക്ഷണങ്ങളാണുള്ളതെന്നും വീട്ടിൽ ക്വാറന്റൈനാണെന്നും കാർത്തിക്

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: കോൺഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ മകനും എംപിയുമായ കാർത്തി ചിദംബരത്തിന് കോവിഡ് സ്ഥിരീകരിച്ചു. കാർത്തി ട്വിറ്ററിലൂടെയാണ് കോവിഡ് പോസിറ്റീവാണെന്ന വിവരം പങ്കുവെച്ചത്.

തനിക്ക് കുറഞ്ഞതോതിലുള്ള രോഗലക്ഷണങ്ങളാണുള്ളതെന്നും വീട്ടിൽ ക്വാറന്റീനിൽ കഴിയുകയാണെന്നും കാർത്തി അറിയിച്ചു. അടുത്തിടെ താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ പരിശോധനക്ക് വിധേയനാകണമെന്നും കാർത്തി ട്വീറ്റിലുടെ അപേക്ഷിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കും കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പക്കും മകൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. യെദ്യൂരപ്പയും മകളും മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP