Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ്; മൂന്ന് മലയാളികൾ ഉൾപ്പടെ ഏഴംഗ സംഘം മൈസൂർ പൊലീസിന്റെ പിടിയിൽ

കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ്; മൂന്ന് മലയാളികൾ ഉൾപ്പടെ ഏഴംഗ സംഘം മൈസൂർ പൊലീസിന്റെ പിടിയിൽ

ന്യൂസ് ഡെസ്‌ക്‌

ബംഗളൂരു: കർണാടകത്തിൽ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥന് ചമഞ്ഞ് തട്ടിപ്പ് നടത്തിയ മൂന്ന് മലയാളികൾ ഉൾപ്പടെ ഏഴ് അംഗ സംഘം പിടിയിൽ. മുസ്തഫ, കുഞ്ഞിരാമൻ, മുഹമ്മദ് ഷാഫി എന്നീ മലയാളികളാണ് മൈസൂർ പൊലീസിന്റെ പിടിയിലായത്.

ഇന്കം ടാക്‌സ് പിടിച്ചെടുത്ത സ്വർണ കുറഞ്ഞ വിലയ്ക്ക് നൽകാം എന്ന് പറഞ്ഞാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്.

സംഘത്തിന്റെ പക്കൽ നിന്നും ഇൻകം ടാക്‌സ് ഐഡി കാർഡ്, 15 ലക്ഷം രൂപ, സ്വർണ ബിസ്‌കറ്റ് എന്നിവ പിടിച്ചെടുത്തു. മുസ്തഫയും ഷാഫിയും സ്ഥിരം തട്ടിപ്പുകാരെന്ന് മൈസൂർ ഡിസിപി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP