Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202126Friday

ഡൽഹി കലാപത്തിന്റെ വാർഷിക ദിനത്തിൽ വിദ്വേഷ പ്രസംഗത്തെ ന്യായികരിച്ച് കപിൽ മിശ്ര; 'കുറ്റബോധമില്ല'; ആവർത്തിക്കാൻ മടിയില്ലെന്നും ബിജെപി നേതാവ്

ഡൽഹി കലാപത്തിന്റെ വാർഷിക ദിനത്തിൽ വിദ്വേഷ പ്രസംഗത്തെ ന്യായികരിച്ച് കപിൽ മിശ്ര; 'കുറ്റബോധമില്ല'; ആവർത്തിക്കാൻ മടിയില്ലെന്നും ബിജെപി നേതാവ്

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: ഡൽഹി കലാപത്തിന്റെ വാർഷിക ദിനത്തിൽ വിദ്വേഷ പ്രസംഗത്തെ ന്യായികരിക്കുന്ന പരാമർശവുമായി ബിജെപി നേതാവ് കപിൽ മിശ്ര.

കഴിഞ്ഞ വർഷം ഫെബ്രുവരി 23ന് നടന്നത് ആവർത്തിക്കാൻ മടിയില്ല. സംഭവങ്ങളിൽ കുറ്റബോധം ഇല്ലെന്നും കപിൽ മിശ്ര പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഡൽഹിയിലെ പ്രതിഷേധം കലാപമായി മാറിയത് കപിൽ മിശ്രയുടെ വിദ്വേഷ പരാമർശങ്ങളായിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിന് എതിരെ സമരം ചെയ്യുന്നവരെ മാറ്റിയില്ലെങ്കിൽ ബാക്കി ഞങ്ങൾ നോക്കും എന്ന കപിൽ മിശ്രയുടെ പരാമർശത്തെ തുടർന്നാണ് ഡൽഹിയിൽ സമാധാനപരമായി നടന്നിരുന്ന പ്രതിഷേധം രക്തച്ചൊരിച്ചിലേക്ക് മാറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP