Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം: മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനെ വിട്ടയച്ചു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം: മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനെ വിട്ടയച്ചു

മറുനാടൻ മലയാളി ബ്യൂറോ

ലക്‌നൗ: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തവേ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനെ വിട്ടയച്ചു. 10 മണിക്കൂറിനു ശേഷമാണ് കണ്ണനെ വിട്ടയക്കുന്നത്.

യുപി അതിർത്തിയിൽ വച്ചായിരുന്നു പൊലീസ് കണ്ണനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പൗരത്വ ബില്ലിനെതിരേയുള്ള പ്രതിഷേധങ്ങളുടെ മുൻനിരയിൽ കണ്ണനും അണിനിരന്നിരുന്നു. അലിഗഡ് ജില്ലയിൽ കണ്ണന് പ്രവേശനം നിഷേധിച്ച് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവും നിലനിൽക്കുന്നതിനിടെയാണ് പ്രതിഷേധത്തിൽ പങ്കെടുക്കാൻ അദ്ദേഹം എത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP