Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൗരത്വ ബില്ലിനെതിരെ മദ്രാസ് സർവകലാശാലയിലെ പ്രതിഷേധം; വിദ്യാർത്ഥി സംഘടനകൾക്ക് പിന്തുണയുമായി ഉലകനായകനും; കമൽ ഹസനെ സുരക്ഷ മുൻനിർത്തി ക്യാമ്പസിൽ പ്രവേശിപ്പിച്ചില്ല

പൗരത്വ ബില്ലിനെതിരെ മദ്രാസ് സർവകലാശാലയിലെ പ്രതിഷേധം; വിദ്യാർത്ഥി സംഘടനകൾക്ക് പിന്തുണയുമായി ഉലകനായകനും; കമൽ ഹസനെ സുരക്ഷ മുൻനിർത്തി ക്യാമ്പസിൽ പ്രവേശിപ്പിച്ചില്ല

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ:പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്ന മദ്രാസ് സർവകലാശാലയിലെ വിദ്യാർത്ഥിക്കുകൾക്കു പിന്തുണ പ്രഖ്യാപിച്ചെത്തിയ കമൽ ഹാസനെ പൊലീസ് തടഞ്ഞു.സുരക്ഷ മുൻനിർത്തിയാണ് ക്യാംപസിൽ പ്രവേശിക്കുന്നതിൽനിന്ന് കമൽ ഹാസനെ തടഞ്ഞതെന്ന് പൊലീസ് പറഞ്ഞു. അധികൃതർ അനുമതി നിഷേധിച്ചതിനാൽ കമലിനു ക്യാംപസിനകത്തു കയറാനായില്ല.

വിദ്യാർത്ഥി സമരത്തെത്തുടർന്നു കഴിഞ്ഞ ദിവസം സർവകലാശാല ക്യാംപസിനു 23 വരെ അവധി നൽകിയിരുന്നു. എന്നാൽ, വിദ്യാർത്ഥികൾ സമരം തുടരുകയാണ്. ാജ്യത്തിന്റെ സ്വാതന്ത്ര്യവും ജനാധിപത്യവും അപകടാവസ്ഥയിലായതു കൊണ്ടാണു സമരത്തിനു പിന്തുണ പ്രഖ്യാപിച്ചെത്തിയതെന്നു കമൽ ഹാസൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP