Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202218Wednesday

ജെഎൻയു ക്യാമ്പസിലെ ബലാത്സംഗ ശ്രമം; ഒരാൾ പൊലീസ് പിടിയിൽ; അറസ്റ്റ് ചെയ്തത് പശ്ചിമബംഗാൾ സ്വദേശിയായ 27 കാരനെ

ജെഎൻയു ക്യാമ്പസിലെ ബലാത്സംഗ ശ്രമം; ഒരാൾ പൊലീസ് പിടിയിൽ; അറസ്റ്റ് ചെയ്തത് പശ്ചിമബംഗാൾ സ്വദേശിയായ 27 കാരനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ജെഎൻയു കാമ്പസിനുള്ളിൽ ഗവേഷക വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. 27 വയസുള്ള പശ്ചിമ ബംഗാൾ സ്വദേശിയാണ് പിടിയിലായത്. ഇയാൾ ജെഎൻയു വിദ്യാർത്ഥിയല്ലെന്നാണ് സൂചന.

കഴിഞ്ഞ ചൊവ്വാഴ്‌ച്ച രാത്രിയാണ് വിദ്യാർത്ഥിക്ക് നേരെ ആക്രമണ ശ്രമം നടന്നത്. രാത്രി 11.45 ന് ജെഎൻയു ഈസ്റ്റ് ഗേറ്റിന് സമീപമായിരുന്നു സംഭവം. വസ്ത്രങ്ങൾ കീറിയ നിലയിൽ പെൺകുട്ടിയെ സുരക്ഷാ ഉദ്യോഗസ്ഥരാണ് കണ്ടെത്തിയത്. കാമ്പസിനുള്ളിൽ നിന്ന് ബൈക്കിൽ എത്തിയ വ്യക്തി ബലാത്സംഗത്തിന് ശ്രമിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP