Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

റിലയൻസ് ജിയോ ഫെഡറൽ ബാങ്ക് ഏറ്റെടുക്കുന്നുവെന്ന് വ്യാജ പ്രചാരണം; വാടസ് ആപ്പ് വഴി പ്രചരിക്കുന്ന ഇത്തരം സന്ദേശങ്ങൾ മുഖവിലക്കെടുക്കരുതെന്ന് അധികൃതർ

റിലയൻസ് ജിയോ ഫെഡറൽ ബാങ്ക് ഏറ്റെടുക്കുന്നുവെന്ന് വ്യാജ പ്രചാരണം; വാടസ് ആപ്പ് വഴി പ്രചരിക്കുന്ന ഇത്തരം സന്ദേശങ്ങൾ മുഖവിലക്കെടുക്കരുതെന്ന് അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: റിലയൻസ് ജിയോ ഫെഡറൽ ബാങ്ക് ഏറ്റെടുക്കുന്നുവെന്ന വ്യാജ പ്രചാരണം. ചില വാട്സാപ്പ് ഗ്രൂപ്പുകൾ വഴി ഇത്തരത്തിൽ പ്രചാരണം നടക്കുന്നുണ്ടെന്നും ഇത് തെറ്റാണെന്നും ജിയോ അറിയിച്ചു. ആർബിഐ മാർഗനിർദേശമനുസരിച്ച് ജിയോക്ക് ഏതെങ്കിലും ബാങ്ക് ഏറ്റെടുക്കാനാവില്ലെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.

റിലയൻസ് ജിയോയുടെ പേരിൽ വ്യാജ പത്ര കുറിപ്പിറക്കിയാണ് പ്രചാരണം നടക്കുന്നത്. റിലയൻസ് 73,616 കോടി രൂപയ്ക്ക് ഫെഡറൽ ബാങ്കിനെ ഏറ്റെടുക്കുന്നുവെന്നായിരുന്നു പ്രചാരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP