Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ജാർഖണ്ഡ് തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തിൽ 64.12% പോളിങ്; വിധിയെഴുതിയത് 37.83 % വോട്ടർമാർ

ജാർഖണ്ഡ് തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തിൽ 64.12% പോളിങ്; വിധിയെഴുതിയത് 37.83 % വോട്ടർമാർ

മറുനാടൻ മലയാളി ബ്യൂറോ

റാഞ്ചി: ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ 64.12 ശതമാനം പോളിങ്. ആദ്യ ഘട്ടത്തിൽ 13 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. 37.83 ശതമാനം വോട്ടർമാരാണ് ഇന്ന് വിധിയെഴുത്ത് നടത്തിയത്. 189 സ്ഥാനാർത്ഥികളാണു മത്സരരംഗത്തുള്ളത്.

നക്‌സൽ ആക്രമണ ഭീഷണി കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് വോട്ടെടുപ്പ് നടക്കുന്ന കേന്ദ്രങ്ങളിൽ ഒരുക്കിയിരുന്നത്. സുരക്ഷാ ഭീഷണി കണക്കിലെടുത്ത് മൂന്ന് വരെ മാത്രമേ വോട്ട് ചെയ്യാൻ അനുവാദമുണ്ടായിരുന്നുള്ളൂ.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP