Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202115Saturday

ജെഇഇ മെയിൻ പരീക്ഷ മാറ്റിവച്ചു; മാറ്റിയത് ഏപ്രിൽ 27 മുതൽ നടത്താനിരുന്ന പരീക്ഷ; പുതുക്കിയ തീയ്യതി പരീക്ഷയ്ക്ക് 15 ദിവസം മുൻപ് അറിയിക്കും

ജെഇഇ മെയിൻ പരീക്ഷ മാറ്റിവച്ചു; മാറ്റിയത് ഏപ്രിൽ 27 മുതൽ നടത്താനിരുന്ന പരീക്ഷ; പുതുക്കിയ തീയ്യതി പരീക്ഷയ്ക്ക് 15 ദിവസം മുൻപ് അറിയിക്കും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഏപ്രിൽ സെഷൻ ജെഇഇ മെയിൻ പരീക്ഷ മാറ്റിവച്ചു. 27,28,30 തീയിതികളിൽ നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പരീക്ഷയ്ക്ക് 15 ദിവസം മുൻപ് തീയതി അറിയിക്കുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP