Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202121Tuesday

ഐസിഎസ്ഇ, ഐഎസ്സി ഫലം ശനിയാഴ്ച; ലഭ്യമാകുന്ന വെബ്‌സൈറ്റുകൾ അറിയാം

ഐസിഎസ്ഇ, ഐഎസ്സി ഫലം ശനിയാഴ്ച; ലഭ്യമാകുന്ന വെബ്‌സൈറ്റുകൾ അറിയാം

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: ഐസിഎസ്ഇ (പത്താം ക്ലാസ്), ഐഎസ്സി (ക്ലാസ് 12) ഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കും. വൈകിട്ട് മൂന്നിനാണ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുകയെന്ന് സിഐഎസ്സിഇ അറിയിച്ചു. എസ്എംഎസിലൂടെയും ഫലമറിയാം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഐഎസ്സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയിരുന്നു. ഇതേത്തുടർന്ന് പ്രത്യേക മൂല്യനിർണയം നടത്താൻ സുപ്രീംകോടതി നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഫലപ്രഖ്യാപനം നടത്തുന്നത്.

മൂന്ന് ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഫലം കാത്തിരിക്കുന്നത്. പരീക്ഷാഫലം സിഐഎസ്സിഇ ഔദ്യോഗിക വെബ്സൈറ്റുകളായ രശരെല.ീൃഴ, ൃലൗെഹെേ.രശരെല.ീൃഴ എന്നിവയിൽ ലഭ്യമാകും.

എസ്എംഎസിലൂടെയും ഫലമറിയാം

എസ്എംഎസ് ആയി ഫലം ലഭ്യമാകാൻ വിദ്യാർത്ഥികൾ യുണീക് ഐഡി 09248082883 എന്ന നമ്പറിലേക്ക് എസ്എംഎസ് അയയ്ക്കണം. . ICSE/ISC (Unique ID)എന്ന ഫോർമാറ്റിലാണ് എസ്എംഎസ് അയക്കേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP