Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കോൺഗ്രസ് എംഎ‍ൽഎയുടെ മകൻ ബലാത്സംഗക്കേസിൽ അറസ്റ്റിൽ; കരൺ മോർവാൾ പിടിയിലായത് അഞ്ചുമാസത്തെ ഒളിവ് ജീവിതത്തിന് ശേഷം

കോൺഗ്രസ് എംഎ‍ൽഎയുടെ മകൻ ബലാത്സംഗക്കേസിൽ അറസ്റ്റിൽ; കരൺ മോർവാൾ പിടിയിലായത് അഞ്ചുമാസത്തെ ഒളിവ് ജീവിതത്തിന് ശേഷം

മറുനാടൻ മലയാളി ബ്യൂറോ

ഭോപാൽ: ഇന്ദോറിലെ കോൺഗ്രസ് എംഎ‍ൽഎയുടെ മകൻ ബലാത്സംഗക്കേസിൽ അറസ്റ്റിലായി. മുരളി മോർവാൾ എംഎ‍ൽഎയുടെ മകൻ കരൺ മോർവാളാണ് പിടിയിലായത്.

കരണിനെ പിടികൂടാൻ സഹായിക്കുന്നവർക്കുള്ള പാരിതോഷികം അടുത്തിടെയാണ് പൊലീസ് 15,000ത്തിൽ നിന്ന് 25000 ആക്കിയത്. പീഡനക്കേസിൽ പ്രതിയായതിന് പിന്നാലെ അഞ്ചു മാസമായി കരൺ ഒളിവിലായിരുന്നു. ഇന്ദോറിലെ ബദ്‌നഗറിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP