Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202124Saturday

ഉത്തരാഖണ്ഡിലെ പ്രതിപക്ഷ നേതാവ് ഇന്ദിരാ ഹൃദയേഷ് അന്തരിച്ചു; അന്ത്യം ഡൽഹിയിൽ ഹൃദയാഘാതത്തെ തുടർന്ന്

ഉത്തരാഖണ്ഡിലെ പ്രതിപക്ഷ നേതാവ് ഇന്ദിരാ ഹൃദയേഷ് അന്തരിച്ചു; അന്ത്യം ഡൽഹിയിൽ ഹൃദയാഘാതത്തെ തുടർന്ന്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും ഉത്തരാഖണ്ഡിലെ പ്രതിപക്ഷ നേതാവുമായ ഇന്ദിര ഹൃദയേഷ്(80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച ന്യൂഡൽഹിയിലായിരുന്നു അന്ത്യം.

ഹൽദ്വാനിയിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു ഇന്ദിര. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ദിരയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP