Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202028Wednesday

രാജ്യത്തെ ക്യാംപസ് പ്ലേസ്‌മെന്റിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന ശമ്പള പാക്കേജ് ലഭിച്ചത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ വിദ്യാർത്ഥിക്ക്; ഇൻഡോറിലെ വിദ്യാർത്ഥിക്ക് ലഭിക്കുക പ്രതി വർഷം 63.45 ലക്ഷം രൂപ

രാജ്യത്തെ ക്യാംപസ് പ്ലേസ്‌മെന്റിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന ശമ്പള പാക്കേജ് ലഭിച്ചത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ വിദ്യാർത്ഥിക്ക്; ഇൻഡോറിലെ വിദ്യാർത്ഥിക്ക് ലഭിക്കുക പ്രതി വർഷം 63.45 ലക്ഷം രൂപ

ഇൻഡോർ: രാജ്യത്തെ ക്യാംപസ് പ്ലേസ്‌മെന്റിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന ശമ്പള പാക്കേജ് ലഭിച്ചത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ വിദ്യാർത്ഥിക്ക്. പ്രതിവർഷം 63.45 ലക്ഷം രൂപ ശമ്പളമായി വാഗ്ദാനം ലഭിച്ചത്.

ഒരു വിദേശ കമ്പനിയാണു ഇത്രയും വലിയ ശമ്പളം വാഗ്ദാനം നൽകിയിരിക്കുന്നത്. ക്യാംപസ് പ്ലേസ്‌മെന്റിൽ രാജ്യത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന ശമ്പള പാക്കേജും ഈ വിദ്യാർത്ഥിക്ക് ലഭിച്ചതാണ്.

അതേ സമയം കമ്പനിയുടെയോ വിദ്യാർത്ഥിയുടെയോ വിശദാംശങ്ങൾ ഐഐഎം പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ വർഷത്തെക്കാൾ 12% അധികമായി ഐഐഎം വിദ്യാർത്ഥികൾക്ക് ഈ വർഷം ലഭിച്ച ശരാശരി ശമ്പള പാക്കേജ് 18.17 ലക്ഷം രൂപയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP