Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഹരിയാന സിവിൽ സർവിസ് (ജുഡീഷ്യൽ ബ്രാഞ്ച്) മെയിൻ പരീക്ഷ റദ്ദാക്കി; നടപടി മധ്യപ്രദേശ് സിവിൽ ജഡ്ജി ജൂനിയർ ഡിവിഷൻ പരീക്ഷയെത്തുടർന്ന്

ഹരിയാന സിവിൽ സർവിസ് (ജുഡീഷ്യൽ ബ്രാഞ്ച്) മെയിൻ പരീക്ഷ റദ്ദാക്കി; നടപടി മധ്യപ്രദേശ് സിവിൽ ജഡ്ജി ജൂനിയർ ഡിവിഷൻ പരീക്ഷയെത്തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വെള്ളിയാഴ്ച ആരംഭിക്കാനിരുന്ന ഹരിയാന സിവിൽ സർവിസ് (ജുഡീഷ്യൽ ബ്രാഞ്ച്) 2021 മെയിൻ പരീക്ഷ റദ്ദാക്കി സുപ്രീംകോടതി. അതേദിവസം മധ്യപ്രദേശ് സിവിൽ ജഡ്ജി ജൂനിയർ ഡിവിഷൻ (ജൂനിയർ ഡിവിഷൻ) പ്രിലിമിനറി പരീക്ഷ ഉള്ളതിനാൽ ചില ഉദ്യോഗാർഥികൾ നൽകിയ ഹരജി പരിഗണിച്ചാണ് നടപടി.

പുനഃക്രമീകരിച്ച തീയതികൾ അറിയിക്കുകയോ, തീയതി നിശ്ചയിക്കാൻ സഹായിക്കുകയോ ചെയ്യാൻ പഞ്ചാബ്, ഹരിയാന ഹൈക്കോടതികളോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. കേസ് മെയ്‌ ഒമ്പതിലേക്ക് മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP