Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202106Saturday

ഹാർദിക് പട്ടേലിനെ കാണാനില്ലെന്ന് ഭാര്യ; രാജ്യദ്രോഹക്കുറ്റം ചുമത്തി ജനുവരി 18ന് അറസ്റ്റ് ചെയ്ത ഹാർദികിന് ജാമ്യം ലഭിച്ചെങ്കിലും പിന്നീട് കണ്ടിട്ടില്ലെന്ന് ഭാര്യ കിഞ്ചൽ

ഹാർദിക് പട്ടേലിനെ കാണാനില്ലെന്ന് ഭാര്യ; രാജ്യദ്രോഹക്കുറ്റം ചുമത്തി ജനുവരി 18ന് അറസ്റ്റ് ചെയ്ത ഹാർദികിന് ജാമ്യം ലഭിച്ചെങ്കിലും പിന്നീട് കണ്ടിട്ടില്ലെന്ന് ഭാര്യ കിഞ്ചൽ

സ്വന്തം ലേഖകൻ

അഹമ്മദാബാദ്: ഗുജറാത്തിലെ കോൺഗ്രസ് നേതാവും പട്ടേൽ പ്രക്ഷോഭ നായകനുമായ ഹാർദിക് പട്ടേലിനെ കാണാനില്ലെന്ന് ഭാര്യ. ജനുവരി 18 മുതൽ കാണാനില്ലെന്നാണ് ഭാര്യ കിഞ്ചൽ പറയുന്നത്. 2015 ൽ നടന്ന പ്രക്ഷോഭങ്ങളുടെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി ജനുവരി 18 നാണ് അറസ്റ്റ് ചെയ്തത്. 4 ദിവസത്തിനു ശേഷം ജാമ്യം ലഭിച്ചെങ്കിലും മറ്റൊരു കേസിൽ വീണ്ടും അറസ്റ്റ് ചെയ്തു. ഈ കേസുകളിൽ ജനുവരി 24 ജാമ്യം ലഭിച്ചിരുന്നു. എന്നാൽ പിന്നീട് ഹാർദികിനെ കുറിച്ച് യാതൊരു വിവരവും ഇല്ല. 20 കേസുകളാണ് ഹാർദിക്കിന്റെ പേരിലുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP