Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

ഗർഭിണിയായ യുവതിയെ കാമുകൻ കൊന്ന് കുഴിച്ച് മൂടി; കൊല ചെയ്ത് കുഴിച്ചിട്ടത് യുവതിയുടെ പിതാവിന്റെ ഫാമിൽ; പ്രതി അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

ബർദോളി: കാമുകനൊപ്പം പോയ ഗർഭിണിയായ യുവതിയെ കാമുകൻ തന്നെ കൊന്ന് കുഴിച്ച് മൂടി. ഗുജറാത്തിലെ ബർദോളിയിലാണ് സംഭവം നടന്നത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവതിയുടെ പിതാവിന്റെ ഫാമിൽ തന്നെ കാമുകൻ കുഴിച്ചിട്ടു. നവംബർ 14നാണ് രശ്മി കട്ടാരിയ എന്ന യുവതിയെ കാണാതാകുന്നത്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് നടുക്കുന്ന കൊലപാതരം പുറംലോകം അറിഞ്ഞത്.

മൂന്നുവയസുള്ള കുഞ്ഞിന്റെ അമ്മയാണ് കൊലചെയ്യപ്പെട്ട രശ്മി, കുട്ടിയെ മാതാപിതാക്കളെ ഏൽപ്പിച്ചതിന് പിന്നാലെയാണ് യുവതിയെ കാണാതായത്. അഞ്ചുവർഷത്തോളമായി ചിരാഗ് പട്ടേൽ എന്ന വിവാഹിതനായ യുവാവുമായി ഇവർ പ്രണയത്തിലുമായിരുന്നു.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP