Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ രോഗം ബാധിച്ച്​ മരിച്ചവരുടെ ആശ്രിതർക്ക്​ സർക്കാർ ജോലി; പ്രഖ്യാപനവുമായി പശ്ചിമ ബം​ഗാൾ സർക്കാർ

കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ രോഗം ബാധിച്ച്​ മരിച്ചവരുടെ ആശ്രിതർക്ക്​ സർക്കാർ ജോലി; പ്രഖ്യാപനവുമായി പശ്ചിമ ബം​ഗാൾ സർക്കാർ

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ രോഗം ബാധിച്ച്​ മരിച്ചവരുടെ ആശ്രിതർക്ക്​ സർക്കാർ ജോലി നൽകുമെന്ന്​ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി​. സംസ്​ഥാനത്ത്​ ഇതുവരെ 263 പൊലീസുകാർ, 30 ഡോക്​ടർമാർ, 43 നഴ്​സുമാർ​, 63 സർക്കാർ ഉദ്യോഗസ്​ഥർ എന്നിവർക്ക്​ കോവിഡ്​ ബാധിച്ചതായി മമത പറഞ്ഞു. കഴിഞ്ഞ ദിവസമാണ്​ ബംഗാളിൽ കോവിഡ്​ പോരാട്ടത്തിൽ മുൻനിരനിരയിലുണ്ടായിരുന്ന സർക്കാർ ഉദ്യോഗസ്​ഥ മരിച്ചത്​. ചന്ദനഗർ ​ഡെപ്യൂട്ടി കലക്​ടർ ദേവ്​ദത്ത റായ് ​(38) ആണ്​ മരിച്ചത്​. ജൂലൈ ആദ്യമാണ്​ ഇവർക്ക്​ കോവിഡ്​ ലക്ഷണം കണ്ടുതുടങ്ങിയത്​​. തുടർന്ന്​ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP