Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കരിപ്പുർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമം; തലശ്ശേരി സ്വദേശിയായ യുവാവ് പിടിയിൽ; സ്വർണം കടത്താൻ ശ്രമിച്ചത് നാണയങ്ങളുടെ രൂപത്തിലാക്കി ചെരിപ്പിനുള്ളിൽ ആക്കി

മറുനാടൻ ഡെസ്‌ക്‌

കരിപ്പുർ: കരിപ്പുർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. തലശേരി സ്വദേശി അബ്ദുൽ അസീസ് ആണ് പിടിയിലായത്. 117 ഗ്രാം സ്വർണം നാണയങ്ങളുടെ രൂപത്തിലാക്കി ചെരിപ്പിനുള്ളിൽ കടത്താനാണ് അബ്ദുൽ അസീസ് ശ്രമിച്ചത്. സ്വർണത്തിന് 5.8 ലക്ഷം രൂപ വില വരുമെന്ന് അധികൃതർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP