Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറിൽ കയറ്റി; ഡൽഹിയിൽ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായി; പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ആരോപണം

ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറിൽ കയറ്റി; ഡൽഹിയിൽ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായി; പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ആരോപണം

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഡൽഹിയിൽ 29 വയസ്സ്‌കാരിയായ യുവതിയെ ലിഫ്റ്റ് തരാമെന്ന് പറഞ്ഞ് കാറിൽ കയറ്റിയ ശേഷം മൂന്നംഘ സംഘം കൂട്ടബലാത്സംഘം ചെയ്തു. സുഹൃത്തിന്റെ വിവാഹച്ചടങ്ങുകൾക്ക് ശേഷം ഉത്തർപ്രദേശിൽ നിന്ന് മടങ്ങുകയായിരുന്ന യുവതിയെ ബിജ്‌നൂർ നഗരത്തിലെ ബസ് സ്റ്റോപ്പിൽ വച്ച് ലിഫ്റ്റ ് വാഗ്ദാനം ചെയ്ത് കാറിൽ കയറ്റിയ ശേഷമാണ് ബലാത്സംഘം നടത്തിയത്. വിഷയത്തിൽ പൊലീസിന് പരാതി നൽകിയെങ്കിലും പൊലീസ് കേസെടുക്കുകയോ പ്രതികളെ അറസ്റ്റ് ചെയ്യുകയോ ചെയ്തില്ലെന്ന് യുവതി പറഞ്ഞു.

നഗരത്തിൽ നിന്ന് കാർ ഒഴിഞ്ഞ ഒരു പ്രദേശത്തെത്തിയപ്പോൾ കാർ നിർത്തി കാറിനുള്ളിലെ സംഘം തന്നെ ബലാത്സംഘം ചെയ്യാൻ ശ്രമിക്കുകയായിരുന്നു എന്നും ശബ്ദം കേട്ട് കാറിനടുത്തേക്ക് ഓടി വന്ന ഒരു ഗ്രാമീണനാണ് തന്നെ രക്ഷിച്ചത് എന്നും യുവതി പറയുന്നു. ശരീരത്തിൽ മുറിവുകളുമായി പൊലീസ് സ്റ്റേഷനിലെത്തിയ തന്നോട് പൊലീസ് മടങ്ങിപ്പോവാൻ ആവശ്യപ്പെടുകയായിരുന്നു എന്ന് യുവതി ആരോപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP