Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിഡിപി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഗഫൂർ പുതുപ്പാടി അന്തരിച്ചു

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: പിഡിപി മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കൈതപ്പൊയിൽ ഹദിയ സ്‌പെഷ്യൽ സ്‌കൂൾ സിഇഒയുമായ ഗഫൂർ പുതുപ്പാടി (45) അന്തരിച്ചു. കൈതപ്പൊയിൽ വാഴത്തോട്ടമാണ് സ്വദേശം.

ഭാര്യ: ജൗഹറ, മക്കൾ: ആയിഷ ഫെബിൻ, ഫഹദ് റഷാദി, നബീൽ ഇബ്രാഹിം, ഐറ മെഹറിൻ. സഹോദരങ്ങൾ: ബഷീർ, അയ്യൂബ്, പരേതയായ മറിയ സുബൈദ. ഖബറടക്കം ഇന്ന് ഉച്ചക്ക് 12 മണിക്ക് കൈതപ്പൊയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP