Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദോഹ വഴിയെത്തുന്ന യാത്രക്കാർക്ക് ബ്രിട്ടനിൽ ക്വാറന്റൈൻ ആവശ്യമില്ല; ഉത്തരവുമായി ബ്രിട്ടീഷ് സർക്കാർ

ദോഹ വഴിയെത്തുന്ന യാത്രക്കാർക്ക് ബ്രിട്ടനിൽ ക്വാറന്റൈൻ ആവശ്യമില്ല; ഉത്തരവുമായി ബ്രിട്ടീഷ് സർക്കാർ

മറുനാടൻ ഡെസ്‌ക്‌

ദോഹ: ദോഹ വഴിയെത്തുന്ന യാത്രക്കാർക്ക് ഇനി 14 ദിവസത്തെ നിർബന്ധിത ക്വാറന്റീൻ ആവശ്യമില്ലെന്ന് ബ്രിട്ടീഷ് സർക്കാർ വ്യക്തമാക്കി.

സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഖത്തറും ഇടം പിടിച്ചതോടെയാണ് ക്വാറന്റൈൻ ഒഴിവാക്കിയത്. സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിക്കാത്ത സ്ഥലങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും ബ്രിട്ടനിലേക്കുള്ളവർ നിർബന്ധമായും 14 ദിവസം ക്വാറന്റീനിൽ പോകണമെന്നും അധികൃതർ വ്യക്തമാക്കി.

ആസ്‌ട്രേലിയ, ജപ്പാൻ, മാലദ്വീപ്, ന്യൂസിലൻഡ്, സിംഗപ്പൂർ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നും ബ്രിട്ടനിലേക്കുള്ള യാത്രക്കാർക്ക് ഖത്തർ വഴി യാത്ര എളുപ്പമാകുമെന്ന് ഖത്തർ എയർവേസ് വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP