Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

യാത്രക്കിടെ ട്രെയിനിന്റെ ബോഗികൾ എഞ്ചിനിൽ നിന്ന് വിട്ടുപോയി; റെയിൽവേ ഉദ്യോഗസ്ഥർ അന്വേഷണം തുടങ്ങി

യാത്രക്കിടെ ട്രെയിനിന്റെ ബോഗികൾ എഞ്ചിനിൽ നിന്ന് വിട്ടുപോയി; റെയിൽവേ ഉദ്യോഗസ്ഥർ അന്വേഷണം തുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

ബിഹാർ: ബിഹാറിൽ യാത്രക്കിടെ ട്രെയിൻ ബോഗികൾ എഞ്ചിനിൽ നിന്ന് വിട്ടുപോയി. മുസാഫർപുർ -നർകതിയഗഞ്ച് റെയിൽവേ സെക്ഷനിൽ ബെത്യ മജൗലിയ സ്റ്റേഷനിനു സമീപമാണ് സംഭവം.സത്യാഗ്രഹ എക്സ്‌പ്രസ് ട്രെയിനിന്റെ അഞ്ച് ബോഗികളാണ് എഞ്ചിനിൽ നിന്ന് വിട്ടുപോയത്.

എഞ്ചിനുൾപ്പെടെയുള്ള ഭാഗം അൽപ്പം മുന്നോട്ട് പോയി നിന്നു.എഞ്ചിനിൽ നിന്ന് വിട്ടുപോയ ഭാഗം ബാക്കിയുള്ള ഭാഗത്ത് പോയി ഇടിക്കാത്തതിനാൽ വൻ അപകടം ഒഴിവായി.

അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഈസ്റ്റ് സെൻട്രൽ റെയിൽവേ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP